നമ്മുടെ ഈ ബിസി ലൈഫിൽ പാക്കേജ്ഡ് ഭക്ഷണപാനീയങ്ങൾ വളരെയധികം ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇവ മേടിക്കുമ്പോൾ എപ്പോഴെങ്കിലും പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത നിറങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവ എന്താണ് സൂചിപ്പിക്കുന്നത് എന്ന് അറിയാമോ.
ചുവപ്പ്: മാംസാഹാരങ്ങൾ
പച്ച: സസ്യഭുക്കുകൾക്ക് അനുയോജ്യം
മഞ്ഞ: മുട്ടകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു
കറുപ്പ്: രാസവസ്തുക്കളുടെ സാന്നിധ്യം
Post a Comment