'സ്വർണം വാങ്ങാൻ പോകുന്നവരുടെ കഷ്ടകാലം തുടരുകയാണ്';റെക്കോർഡ് മറികടന്ന് സ്വർണത്തിന്റെ കുതിപ്പ്



സ്വർണം വാങ്ങാൻ പോകുന്നവരുടെ കഷ്ടകാലം തുടരുകയാണ്. റെക്കോര്‍ഡുകൾ പലതും ഭേദിച്ചുള്ള സ്വര്‍ണ വിലയുടെ കുതിപ്പ് ഇന്നും തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചു. 71,360 രൂപ എന്ന റെക്കോർഡ് വിലയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിൽപന നടക്കുന്നത്. ഗ്രാമിന് 105 രൂപ ഉയർന്ന് 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post