യുഎസില്‍ വാഹനാപകടം ; മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു


എസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) ആണ് മരിച്ചത്.
ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ഹെന്ന. കോളജിലെക്ക് പോകും വഴി ഹെന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം.
അസ്ലം സാദിജ ദമ്ബതികളുടെ മകളാണ്.
രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലായിരുന്നു താമസം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post