സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട് ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 KM വേഗതയിൽ കാറ്റിനും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കൂടെ മഴ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷുവും ഈസ്റ്ററും മഴയിലോ? സംസ്ഥാനത്ത് ഇന്നും മഴ കനക്കും
Alakode News
0
Post a Comment