സംസ്ഥാനത്തെ സ്വർണ വില ആരുശ്രമിച്ചാലും നിയന്ത്രിക്കാൻ പറ്റാത്ത നിലയില്‍ കുതിച്ചുയർന്നു. ഇന്ന് 200 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില സർവകാല റെക്കോർഡായ 70,160 രൂപയിൽ എത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാൻ 8770 രൂപ നല്‍കേണ്ട അവസ്ഥയിലെത്തി. പണിക്കൂലിയും GSTയും വേറെ. ട്രംപിന്റെ താരിഫ് വിപണിയെ ബാധിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍.
സ്വർണമേ ഇതെങ്ങോട്ട്?.. ആദ്യമായി 70,000 കടന്നു!
Alakode News
0
Post a Comment