പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ്. ഈ വർധനവ് ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്കും ബാധകമാകും. പുതിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു. ഈ വർധനവോടെ പാചക വാതക വില ₹803ൽ നിന്ന് ₹853 ആയും 'ഉജ്ജ്വല്‍' സിലിണ്ടറിന് ₹500ൽ നിന്ന് ₹550 ആയും ഉയരും. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വർധിപ്പിച്ചിരുന്നു. പിന്നാലെയാണ് ഗ്യാസ് വിലയും കൂട്ടുന്നത്.
പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ കൂട്ടി
Alakode News
0
Post a Comment