കര്‍ണാടകയില്‍ ജനങ്ങൾക്ക് തിരിച്ചടിയായ ഡീസല്‍ വില കൂട്ടി. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി 3% കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്. ഡീസലിന് ലിറ്ററിന് 88.99 ആയി. പെട്രോളിന് വര്‍ധനവില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ, പെട്രോളിനും പെട്രോളിനും 3 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. മലയാളികൾക്ക് ഉൾപ്പെടെ വില വർധനവ് തിരിച്ചടിയാവും.
കര്‍ണാടകയില്‍ ഡീസല്‍ വില 2 രൂപ കൂട്ടി
Alakode News
0
Post a Comment