കണ്ണൂർ: ഓണ്‍ലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരില്‍നിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറല്‍ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും തുക നഷ്ടമായത്.
മാനഹാനിയോർത്തു പരാതി നല്‍കാത്തവരുടെ നഷ്ടം കൂടി കണക്കാക്കുമ്ബോള്‍ 250 കോടി രൂപയെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം.
Post a Comment