കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ കാട്ടുപന്നി കുത്തിക്കൊന്നു


കണ്ണൂർ: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ(75)യാണ് മരിച്ചത്.
രാവിലെ കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post