ഡബിൾ ധമാക്ക; കേരളത്തിൽ മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയും


മാർച്ച് മാസത്തിൽ സംസ്ഥാനത്ത് വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി K കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെ ബില്ലില്‍ ആശ്വാസം ലഭിക്കും എന്ന് മന്ത്രി FB കുറിപ്പിൽ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും 2 മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ചിലെ സർചാർജ്.

Post a Comment

Previous Post Next Post