നാട്ടാന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കണ്ണൂർ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി

നാട്ടാന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കണ്ണൂർ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി

.ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം വേണം

ആനയും ആളുകളും തമ്മിൽ ഏഴ് മീറ്ററെങ്കിലും അകലം വേണം

. ആനകൾക്കും ആളുകൾക്കും ഇടയിൽ ബലമുള്ള ബാരിക്കേഡുകൾ സ്ഥാപിക്കണം

. രണ്ടിലധികം ആനകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ എലിഫൻ്റ് സ്ക്വാഡിന്റെ സേവനം നിർബന്ധം

. ചടങ്ങുകൾക്ക് കുറഞ്ഞത് 20 ലക്ഷം രൂപയ്ക്കെങ്കിലും പബ്ലിക്ക് ലയബിലിറ്റി ഇൻഷ്വറൻസ് എടുത്തിരിക്കണം

. വെടിക്കെട്ട് ആനകൾ നിൽക്കുന്ന സ്ഥലത്ത് നിന്നും കുറഞ്ഞത് 50 മീറ്ററെങ്കിലും അകലെയായിരിക്കണം

Post a Comment

Previous Post Next Post