ഇങ്ങനെ പോയാൽ എങ്ങനെയാ 'എന്റെ പൊന്നേ...!'


സ്വർണം വീണ്ടും റെക്കോഡ് വിലയിൽ. ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 63,840 ആയി. ഗ്രാമിന് 7,980 രൂപയാണ്. കഴിഞ്ഞ 2 ദിവസവും പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയുമായിരുന്നു വില. ഈ മാസം ഇതുവരെ മാത്രം സ്വർണത്തിന് 2200 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. US തുടങ്ങിവച്ച വ്യാപാര നികുതി യുദ്ധമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.

Post a Comment

Previous Post Next Post