ഒറ്റയ്ക്ക് പണം കണ്ടെത്തു; കേന്ദ്രം കയ്യൊഴിഞ്ഞു:വയനാട് മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ പുനരധിവാസ സഹായങ്ങൾ ഇനി ഇല്ല



വയനാട് മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ പുനരധിവാസ സഹായങ്ങൾ ഇനി ഇല്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയെയാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 70 ശതമാനം പണം ചെലവഴിച്ചശേഷം അറിയിക്കാനാണ് നിലവിൽ ഹൈക്കോടതി നിര്‍ദേശം. ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് ഉണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post