കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി


കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂരിനടുത്തതാണ് സംഭവം. ഒരു സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post