അഫാൻ ഉറ്റവരെ കൊന്നു തള്ളിയപ്പോൾ അതൊന്നുമറിയാതെ ദമാമിലെ ജോലി സ്ഥലത്തായിരുന്ന അബ്ദുൽ റഹിം. ഇഖാമ പുതുക്കാതെയുണ്ടായ നിയമപ്രശ്നം, കച്ചവടം തകർന്ന സാമ്പത്തിക പ്രതിസന്ധി ഈ പ്രശ്നങ്ങളെ തുടർന്ന് 7 വർഷമായി അവിടെ കുടുങ്ങി കിടക്കുകയായിരുന്നു അദ്ദേഹം. നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ ആകെ തകർന്നിരിക്കുന്ന അബ്ദുൽ റഹിം ഇന്ന് രാവിലെ 7.30ഓടെ തിരുവനന്തപുരത്ത് എത്തും.
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അച്ഛൻ നാട്ടിലേക്ക്
Alakode News
0
Post a Comment