മഫ്തിയിലുള്ള പോലീസ് തിരിച്ചറിയൽ രേഖ കാണിക്കണം; ഹൈക്കോടതി

മഫ്തിയിൽ ഡ്യൂട്ടിക്ക് പോകുന്ന പോലീസ് തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമെന്ന് ഹൈക്കോടതി. പട്രോളിങ്ങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയിൽ കാർഡ് കാണിക്കണമെന്നും ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും കയ്യിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. കോട്ടയം സ്വദേശി ഷിബിൻ മഫ്തിയിലെത്തിയ പോലീസിനെ കുരുമുളക് സ്പ്രേ അടിച്ചെന്ന കേസിൽ ജാമ്യം നൽകവേയാണ് കോടതി ഇടപെടൽ.

Post a Comment

Previous Post Next Post