ബോബി ചെമ്മെണ്ണൂർ കസ്റ്റഡിയിൽ

നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ബോബി ചെമ്മെണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുവരും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടിയിലേക്ക് കടക്കും. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നടി നല്‍കിയപരാതിയിലാണ് നടപടി.

Post a Comment

Previous Post Next Post