ആലക്കോട് : ഇരിക്കൂർ കർഷക സംഗമം അഗ്രിഫെസ്റ്റ് 2025 ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സിറ്റിയിൽ തുടങ്ങി. കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം പി.സന്തോഷ് കുമാർ എം.പി. നിർവഹിച്ചു. സെമിനാറുകൾ നടത്തി. വൈകീട്ട് കലാസന്ധ്യയും അരങ്ങേറി.
ഗ്രന്ഥേ സായികൃഷ്ണ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രദീപൻ, ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്.നായർ, ജില്ലാ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഒ.എ. സജിത, സാജൻ കെ.തോമസ്, രേഖ, ഡോ. കെ.പി.മഞ്ജു, ഡോ. പാർവതി, ഡോ. എലിസബത്ത്, റെനിഷ, പി.ജയരാജ്, ഫാ. ബിബിൻ വരമ്പകത്ത്, ജോജി കന്നിക്കാട്ട്, ബാബു പള്ളിപ്പുറം, ശശിധരൻ, എം.എസ്.സച്ചിൻ, ഫാ. ജോസഫ് കാവനാടി, പി.ടി.മാത്യു, പി.ജയരാജ്, ബിന്ദു കെ.പട്ടുവം, അഗസ്റ്റിൻ തോമസ് നടുവിൽ, കെ.എം.തോമസ്, ശ്യാംകൃഷ്ണൻ, വി.എ.റഹീം, വി.ടി. ചെറിയാൻ, വർഗീസ് പയ്യംപള്ളി, ടോമി കുമ്പിടിമാക്കൽ എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുത്തു.
Post a Comment