പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരം എങ്ങനെ അറിയാം?

വാഹനങ്ങളിൽ ഇടയ്ക്കിടെ പെട്രോൾ, ഡീസൽ നിറയ്ക്കുന്നവരാണ് നമ്മൾ. നൽകുന്ന പണത്തിന് ഇന്ധനം നിറയ്ക്കുന്നുണ്ടോ എന്ന് നോക്കാറുണ്ടെങ്കിലും ഇതിന്റെ ഗുണനിലവാരം നമ്മൾ  ശ്രദ്ധിക്കുന്നത് കുറവാണ്. ഇത് പെട്രോളിന്റെ അളവ്, വില കാണിക്കുന്ന ബോർഡിന് സമീപത്തായുള്ള ഡെൻസിറ്റി മീറ്ററിൽ കാണാനാകും. പെട്രോളിന്റെ ഡെന്‍സിറ്റി 720-775 kg/m3, ഡീസലാണെങ്കില്‍ 820-860 kg/m3. ഈ ലെവലിന് കുറവാണെങ്കിൽ ഗുണനിലവാരമില്ലാത്ത ഇന്ധനമാണ്.

Post a Comment

Previous Post Next Post