തിരുവനന്തപുരം: സ്കൂള്‍ പരീക്ഷാ ഹാളില്‍ ഇൻവിജിലേറ്റർമാർക്ക് മൊബൈല്‍ ഫോണിന് വിലക്ക് .
സൈലന്‍റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോണ്‍ കൊണ്ടുവരരുതെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് ഉണ്ടെന്ന ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി.
Post a Comment