ഒരു സൈബർ ക്രൈം പരാതി എങ്ങനെ ഫയൽ ചെയ്യാം?

നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള സൈബർ ക്രൈമുകൾക്ക് ഇരയാകാറുണ്ടോ? ഉണ്ടെങ്കിൽ പരാതി നൽകാൻ ആദ്യം ചെയ്യേണ്ടത് സൈബർ ക്രൈം സെല്ലിൽ രേഖാമൂലം പരാതി ചെയ്യുക എന്നതാണ്. IT ACT അനുസരിച്ച് പരാതി ഇന്ത്യയിലെ ഏത് സൈബർ സെല്ലിലും രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യാം. കേരളത്തിൽ സൈബർ ക്രൈം പരാതി https://keralapolice.gov.in/ എന്ന സൈറ്റിൽ ഓൺലൈനായും ഫയൽ ചെയ്യാം.

Post a Comment

Previous Post Next Post