ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ മാറ്റി, ജയിലിൽ തുടരും;സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന ബോബിക്ക് ഇല്ലെന്നും കോടതി


നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയത്. ഈ സാഹചര്യത്തിൽ ബോബി കാക്കനാട് ജയിലിൽ തന്നെ തുടരും. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന ബോബിക്ക് ഇല്ലെന്നും കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post