പയ്യന്നൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച്‌ മരിച്ചു

പിലാത്തറ:  പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച്‌ മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.
അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post