രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ . രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പത്തരയോടെ പരേഡ് ആരംഭിക്കും. ഇന്തോനീഷ്യൻ പ്രസിഡന്റ് പ്രബൊവൊ സുബിയാന്തോയാണ് മുഖ്യാതിഥി. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. ആഘോഷങ്ങളുടെ ഭാഗമായി ദില്ലി കനത്ത സുരക്ഷാ വലയത്തിലാണ്.
രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ
Alakode News
0
Post a Comment