നാളെ ഇന്ധനം കിട്ടില്ല; പ്രതിസന്ധിക്ക് സാധ്യത


നാളെ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനവ്യാപകമായി അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോഴിക്കോട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മര്‍ദനമേറ്റതിലാണ് പ്രതിഷേധം. അതേസമയം പ്രതിഷേധത്തില്‍നിന്ന്‌ ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളെ ഒഴിവാക്കി

Post a Comment

Previous Post Next Post