ക്രിസ്തുമസ് തിരുപ്പിറവി ആശംസകൾ


സ്നേഹവും സഹാനുഭൂതിയും പരസ്പര വിശ്വാസവുമൊക്കെ ഓർമിപ്പിച്ചു കൊണ്ട് ഒരു ക്രിസ്മസ് ദിനം കൂടി എത്തിയിരിക്കുകയാണ്. ഉണ്ണിയേശുവിന്റെ ജനന സ്മരണകളെ ഹൃദയത്തിലാഴ്ത്തി നമുക്ക് ഈ ദിനം ആഘോഷിക്കാം. സന്തോഷം പങ്കിടാം, സഹോദരങ്ങളെയും അയൽവാസികളെയും കരുതാം, ഇല്ലാത്തവർക്കും ഉള്ളതിൽ നിന്ന് നൽകി നമ്മുക്ക് ഈ സുദിനം മഹത്തരമാക്കാം. ഈ വേളയിൽ എല്ലാ വായനക്കാർക്കും ആലക്കോട് ന്യൂസിന്റെ ക്രിസ്തുമസ് തിരുപ്പിറവി ആശംസകൾ നേരുന്നു.

Post a Comment

Previous Post Next Post