സ്വന്തം വണ്ടി ബന്ധുക്കൾ ഉപയോഗിച്ചാൽ പിടിവീഴുമോ ? ചേദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി. ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുക്കുന്നത് കുറ്റകരമാണെന്ന് മന്ത്രി പറഞ്ഞു.

Post a Comment