ഉദയഗിരി ശാന്തിപുരത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ആലക്കോട് : ഉദയഗിരി ശാന്തിപുരത്ത് കൃഷിയിടത്തിൽ ഇല വെട്ടുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്ക്. ഉദയഗിരി സ്വദേശി കരീമിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post