മിൽമ ബൂത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ആർ.ടി.ഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള മിൽമ ബൂത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി. അകത്തു ണ്ടായിരുന്ന ജീവനക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സീമ, പുഷ്‌പ, ദിവ്യ എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഗ്യാസ് സിലിണ്ടർ, ഫ്രിഡ്‌ജ്, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പെടെ തകർക്കപ്പെട്ടിട്ടുണ്ട്. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Post a Comment

Previous Post Next Post