അടിച്ചുമോനെ 12 കോടിയുടെ പൂജാ ബമ്പർ! ഒന്നാം സമ്മാനം 'JC 325526' എന്ന ടിക്കറ്റിന്


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 'JC 325526' എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ലയ എസ് വിജയൻ എന്ന ഏജന്റ് ആണ്. ഭാഗ്യശാലി ആലപ്പുഴയിൽ ആകുമോ അതോ ജില്ല വിട്ടുപോകുമോ എന്നത് കാത്തിരുന്ന്അറിയേണ്ടിയിരിക്കുന്നു.തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്.
രണ്ടാം സമ്മാനം
JA 378749
JB 939547
JC 616613
OBITUARY
JE 584418
മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് ലഭിക്കും. ‌
മൂന്നാം സമ്മാനം
JA 865014
LIFESTYLE
SPIRITUAL
JD 495570
JE 200323

Post a Comment

Previous Post Next Post