പൊട്ടൻപ്ലാവിൽ നടന്ന അഖില കേരളാ വടംവലി മൽസരത്തിൽ പുരുഷ വിഭാഗത്തിൽ ഉദയപുളിക്കലും വനിതാ വിഭാഗത്തിൽ സഹൃദയ കോളേജ് കൊടകര തൃശ്ശൂരും ജേതാക്കൾ ആയി


1 ഉദയപുളിക്കൽ

2 ജാസ് വണ്ടൂർ

3 വിന്നേഴ്സ് അമ്മാനി

4  ഗ്രൻ്റ് സ്റ്റാർ പുളിക്കൽ

5 പുണ്യാളൻസ് കുനിക്കാട്ട് മുക്ക്
6 ഫൈറേറഴ്സ് കാഞ്ഞിരങ്ങാട് A
7 ഫൈറ്റേഴ്സ് നടിയേങ്ങ
8 എവർഷൈൻ കെണ്ടോട്ടി
9 അവനാ പളികുന്ന്
10 ആഹാ വടക്കൻ മലബാർ
11 സംഘമിത്ര പന്തിർ പാടം
12 ഹായ് ഫ്രണ്ട്സ് കാലിക്കറ്റ്
13 സെൻ്റർ ടീം താവം
14 റോയൽ സെവൻസ് മണഴിക്കളം
15 തണ്ടർ ബോയ്സ് മീനങ്ങാടി
16 ഭാവന കരിങ്കൽ കുഴി
17 സുൽത്താൻ ബോയ്സ് ബത്തേരി
18 ജം ഗർ ബോയ്സ് ബത്തേരി
19 യുവ മാങ്കുഴി പടിയൂർ
20 റെഡ് ഫൈറേറഴ്സ് ആലക്കോട്
21 ബ്രദേഴ്സ് പറവൂർ
22 V C F വാഴയൂർ
23 ഫ്രണ്ട് പെരിയങ്ങാനം
24 ധന്യ വെള്ളാര മുണ്ട
25 യുവധാര നടുവിൽ
26 കൈരളി മാവിലം പാറ
27 സുബിൻ ഗ്യാങ്ങ്സ് വിളക്കനൂർ
28 ഉദയ മാവിലം പാറ
29 പുനർജനി ചുള്ളി
30 സ്ട്രൈയ്ഞ്ചേഴ്സ് നിടും ചാൽ
31 ഗ്രാന്മ പുതിയ പ്പ വടകര
32 ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് B

  മികച്ച കളിക്കാർ

1 സുബീഷ്( ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് A)
2 ഇല്യാസ് (എവർഷൈൻ കൊണ്ടോട്ടി )
3 നൗഷാദ് (ഗ്രാൻ്റ് സ്റ്റാർ പുളിക്കൽ)
4 അമൽ ( പുണ്യാളൻസ് കുന്നിക്കാട് മുക്ക്)
5 കുഞ്ഞേൻ ( ജാസ് വണ്ടൂർ)
6 അച്ചു (വിനേഴ്സ് അമ്മാനി)
7 ഷിഹാബ് (ഉദയപുളിക്കൽ)
കോച്ച് ഹബിമ്പ് (ഉദയ പുളിക്കൽ)


      വനിതാ മൽസരം

1 സഹൃദയ കോളേജ് കൊടകര തൃശ്ശൂർ
2 യുവശക്തി ചാണോ കുണ്ട് A
3 സിഗിംങ്ങ് ഫ്രണ്ട് അരവത്ത് മൊട്ടൈ
4 ലെനിൻ സെൻ്റ്ർ കൊടേളിപ്രം
5 യുവശക്തി ചാണോ കുണ്ട് B
6 k K N നെല്ലിപറമ്പ്
7 ഡിഫറ്റേഴ്സ് കാലിക്കറ്റ്
8 മോണിംഗ് പ്ലേയേഴ്സ് ചന്ദനക്കാ പാറ
9 ടീം ചന്ദനക്കാ പാറ
10 യുവധാര പയ്യേരി കുറുമാത്തൂർ

Post a Comment

Previous Post Next Post