കണ്ണൂരിൽ വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്ത കേട്ടാണ് ഇന്ന് നേരം പുലർന്നതല്ലേ. നമ്മുടെ വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ബോധവാന്മാരാകേണ്ട സമയമാണിത്. അതിനായി വീടിന്റെ മുൻ വശങ്ങളിൽ cctv ഘടിപ്പിക്കുന്നത് നല്ലതായിരിക്കും. കൂടാതെ എത്ര അകലത്തിലിരുന്നും വീടും പരിസരവും മൊബൈൽ ഫോണിലൂടെ നിരീക്ഷിക്കാൻ സാധിക്കുന്ന വോയ്സ് കൺട്രോൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ ഉപയോഗിക്കാം.
വീട് കുത്തിത്തുറന്ന് കവർച്ച കൂടുന്നു! ഈ മുൻകരുതലുകൾ എടുക്കാം
Alakode News
0
Post a Comment