പൈസക്കരി സ്വദേശി ദുബായിൽ അന്തരിച്ചു


പൈസക്കരി: ഹൃദയാഘാതത്തെ തുടർന്ന് പൈസക്കിരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. കുടക്കച്ചിറ ഏബ്രഹാം-ലീലാമ്മ ദമ്പതികളുടെ മക ൻ തോമസ് കെ. ഏബ്രഹാമാണ് (തൊമ്മൻ-30) മരിച്ചത്.

സംസ്ക്‌കാരം പിന്നീട്. സഹോദരങ്ങൾ: ഷിജി (എടപ്പുഴ), ജോസ്, ജേക്കബ് (അയർലൻഡ്), ജെയ്‌സി (ഫോറസ്റ്റ് ഓഫിസർ, ആറളം).

Post a Comment

Previous Post Next Post