ശബരിമല തീര്‍ഥാടനം: ഭക്ഷണവില നിര്‍ണയിച്ചു


ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്ക് മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു. ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവിറക്കി. കുത്തരി ഊണിന് 72 രൂപ, കഞ്ഞിക്ക് വില 35, ചായ(150 മില്ലി)- 12 രൂപ, ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ, പൊറോട്ട 1 എണ്ണം-13 രൂപ എന്നിങ്ങനെയൊക്കെയാണ് വില.
ശബരിമല തീര്‍ഥാടനം: ഭക്ഷണവില നിര്‍ണയിച്ചു

Post a Comment

Previous Post Next Post