സീബ്രലൈന്‍ മുറിച്ചുകടക്കുകയായിരുന്ന കുട്ടികള്‍ക്ക് കാര്‍ തട്ടി പരിക്ക് .സംഭവം ചെറുപുഴയില്‍ . അപകടം രാവിലെ
Alakode News0
ചെറുപുഴ :സീബ്രലൈന്‍ മുറിച്ചുകടക്കുകയായിരുന്ന കുട്ടികള്‍ക്ക് കാര്‍ തട്ടി പരിക്ക് .സംഭവം ചെറുപുഴയില്‍ . അപകടം രാവിലെ ചെറുപുഴ ജെ എം യു പി സ്കൂളിന് മുന്നിൽ വെച്ചാണ് വിദ്യാർത്ഥിനികളെ കാറിടിച്ചു; നിസ്സാര പരിക്കേറ്റു.സീബ്രാ ലൈനിൽ അപകടം പതിവാകുന്നു.സ്കൂളിനു മുന്നിൽ ഡിവൈഡർ സ്ഥാപിക്കണമെന്ന് അധികൃതർ
Post a Comment