ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് ക്യാമ്പ് നാളെ

ആലക്കോട് : എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് ക്യാമ്പ് ഞായറാഴ്ച രാവിലെ ഒൻപതുമുതൽ രണ്ടുവരെ കാവുംകുടി കമ്യൂണിറ്റി ഹാളിൽ നടത്തും. ആധാർകാർഡ്, ആധാർ കാർഡ് ബന്ധിപ്പിക്കുന്ന ഫോൺ, കാർഡ് ലാമിനേഷൻ ചെയ്യുന്നതിന് 30 രൂപ എന്നിവ കരുതണം. കാവുംകൂടി ശ്രീമഹാദേവകൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. .

Post a Comment

Previous Post Next Post