ചേലക്കരയിൽ പ്രദീപ് മുന്നേറുന്നു, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 24000 കടന്നു, പാലക്കാട്ട് ബിജെപി


പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിർത്താനാകുമോ? വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉടൻ അറിയാം. ഒൻപതുമണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും.

Post a Comment

Previous Post Next Post