ഏഴാം റൗണ്ടിൽ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ചു. എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പിന്നിലായി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടുലക്ഷം കടന്നു. 300000 വോട്ടിന്റെ ലീഡാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
തിരിച്ചെത്തി രാഹുൽ 10000 കടന്നു, മൂന്ന് ലക്ഷം കടന്ന് പ്രിയങ്കയുടെ തേരോട്ടം, 11000 കടന്ന് പ്രദീപ്
Alakode News
0
Post a Comment