നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ചുണ്ടായ അപകടത്തിലെ വീഡിയോ പുറത്ത്. ഉത്സവം കാണാൻ എത്തിയ ആളുകൾ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സംഭവത്തിൽ 154 പേർക്കാണ് പരിക്കേറ്റത്. പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി, പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണതോടെ ആണ് വൻ അപകടം സംഭവിച്ചത്.
വെടിക്കെട്ട് അപകടം: ഞെട്ടിക്കുന്ന VIDEO പുറത്ത്!
Post a Comment