70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഇന്നു മുതല്‍ പ്രാബല്യത്തില്‍. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. ഇ-കെവൈസി പൂര്‍ത്തിയാക്കുകയും വേണം. 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
ആയുഷ്മാന്‍ ഭാരത് സൗജന്യ പരിരക്ഷ ഇന്നു മുതല്‍
Alakode News
0
Post a Comment