മലയാളി തിരഞ്ഞ ആ മഹാഭാഗ്യശാലി ഇതാണ്; അല്‍ത്താഫ് ഫ്രം കര്‍ണാടക

ഒടുവിൽ ഇത്തവണത്തെ ഓണം ബമ്പറിന്റെ 25 കോടി നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവോണം ബമ്പർ നേടിയ ആ മഹാഭാഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ് ആണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്ന് അല്‍ത്താഫ് പ്രതികരിച്ചു. കഴിഞ്ഞ ഒരു ദിവസമായി ഈ വർഷത്തെ ഭാഗ്യശാലിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു.

Post a Comment

Previous Post Next Post