സ്കൂൾ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും കറികളായി കണക്കാക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ സർക്കുലർ. ദിവസവും രണ്ടുതരം കറികൾ വേണമെന്നാണ് നിർദേശം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിർബന്ധമായി ഉൾപ്പെടുത്തണം. കൂടാതെ ആഴ്ചയിൽ ഒരുദിവസം ഒരു മുട്ട, ഒരു ഗ്ലാസ് പാൽ എന്നിവ നൽകണമെന്നും നിർദേശമുണ്ട്.
Post a Comment