ഓണം ബമ്പർ അടിച്ച നമ്പറിതാ!

ഈ വർഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ആരംഭിച്ചു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ബാക്കി നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ബമ്പര്‍ നൽകുന്നത്.

Post a Comment

Previous Post Next Post