ഓണം ബമ്പർ അടിച്ചത് വയനാട് ജില്ലയിൽ

ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. ജിനീഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. അൽപം മുമ്പാണ് ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നടത്തിയത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ബാക്കി നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.

Post a Comment

Previous Post Next Post