തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി
Alakode News0
തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ പരശുറാം എക്സ്സ്പ്രസിൽ കോഴിക്കോട് വച്ചാണ് കണ്ടെത്തിയത് പൂക്കോത്ത് തെരു സ്വദേശി ആര്യനെ(14) ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. തളിപ്പറമ്പ് പോലീസ് ഇന്നലെ മുതൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.
Post a Comment