കാറുകളിൽ ചൈൽഡ് സീറ്റ് വേണമെന്ന ഗതാഗത കമ്മീഷണറുടെ നിർദ്ദേശം ഉടൻ നടപ്പിലാക്കില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എല്ലാ നിയമങ്ങളും നടപ്പാക്കിയാൽ കേരളത്തിൽ കാർ ഓടിക്കാൻ സാധിക്കില്ല. റോഡിലെ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണമാണ് കമ്മീഷണർ ഉദ്ദേശിച്ചത്. പരിഷ്‌കാരം ബലം പ്രയോഗിച്ച് നടപ്പിലാക്കില്ലെന്നും പിഴയീടാക്കില്ലെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
കാറുകളില്‍ 'ചൈല്‍ഡ് സീറ്റ്' ഉടൻ നടപ്പാക്കില്ല; ഗതാഗത മന്ത്രി
Alakode News
0
Post a Comment