പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18ാം ഗഡുവിന്റെ വിതരണം ഇന്ന് നടക്കും. രാജ്യത്തുടനീളമുള്ള 9.4 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഗഡുവായ 2000 രൂപ വീതമാണ് നൽകുക. ഗുണഭോക്തൃ പട്ടിക പരിശോധിക്കാനും അവസരമുണ്ട്. ഇതിനായി pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പിഎം കിസാൻ സമ്മാൻ നിധി: ഗഡു ഇന്ന് അക്കൗണ്ടിൽ എത്തും
Alakode News
0
Post a Comment