ഓണം ബമ്പർ നറുക്കെടുപ്പിന് നാലു നാൾ ബാക്കി

4 നാൾ കൂടി ബാക്കി നിൽക്കേ ഓണം ബമ്പർ വിൽപന 63 ലക്ഷം കടന്നു. വിപണിയിലേയ്ക്ക് എത്തിച്ച 70 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റ് പോയി. അടുത്ത ദിവസങ്ങളിൽ ബാക്കി കൂടി വിറ്റ് പോകുമെന്നാണ് കണക്ക് കൂട്ടൽ. 11,76990 ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 8,24140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 7,68160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

Post a Comment

Previous Post Next Post