കാസര്‍ഗോഡ്: ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് ബേഡഡുക്കയിലാണ് സംഭവം നടന്നത്.
ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്ബു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. ജനാര്‍ദ്ദനന്‍റെ കടയിലിരിക്കുമ്ബോളാണ് ഇടിമിന്നലേറ്റത്.
Post a Comment