പിപി ദിവ്യക്കെതിരെ കേസെടുക്കും; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും

കണ്ണൂര്‍ ADM നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് PP ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടു പോകാൻ പൊലീസ് തീരുമാനിച്ചത്. നവീനിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക.
പിപി ദിവ്യക്കെതിരെ കേസെടുക്കും; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും

Post a Comment

Previous Post Next Post